ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും

14079894_540514726138948_6988049553537650889_nഎച്ച്‌ എസ് എസ് ടി എ യുടെ നേതൃത്വത്തിൽ ഹയർ സെക്കന്ററി അധ്യാപകർ, പ്രിൻസിപ്പൽ നിയമനം, ജൂനിയർ പ്രമോഷൻ, ശനിയാഴ്ച പ്രവർത്തി ദിനം തുടങ്ങിയ പ്രശ്നങ്ങളെ മുൻനിർത്തി ഈ മാസം മുപ്പത്തി ഒന്നാം തീയതി ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്ന കാര്യം ഇതിനകം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. ഹയർ സെക്കന്ററി മേഖലയെ തകർക്കുന്നതിന് മുന്നിട്ടിറങ്ങുന്ന ചില ഛിദ്ര ശക്തികൾക്കുള്ള ശക്തമായ മുന്നറിയിപ്പാകട്ടെ ഈ പ്രക്ഷോഭം എന്ന് മുഴുവൻ ഹയർ സെക്കന്ററി അധ്യാപകരും ആഗ്രഹിക്കുന്നുണ്ട്. അതിനാൽ മുഴുവൻ അധ്യാപകരും ഈ പ്രക്ഷോഭ സമരത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ ഇവിടെ വായിക്കുക..

Advertisements

About hsstapalakkad

The state wise higher secondary school teachers association was fashioned on the 9th of February 1991
Image | This entry was posted in HSSTA. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s