TRIUMPH – 2019

INTENSIVE TEST SERIES BY H.S.S.T.A ACADEMIC COUNCIL

TRIUMPH

സവിശേഷതകൾ

  • ഹയർ സെക്കന്ററി ഡയരക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ സ്കീം ഓഫ് വർക്ക് പ്രകാരമുളള മൂന്ന് ടേം അടിസ്ഥാനമാക്കിയുള്ള ചോദ്യപേപ്പറുകൾ
  • ഓരോ വിഷയത്തിനും മൂന്ന് പരീക്ഷകൾ വീതം (ടേം അടിസ്ഥാനത്തിൽ)
  • ഓരോ ടേമിലെയും പാഠഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി A,B, വേർഷനിലുളള ചോദ്യപേപ്പറുകൾ
  • വർഷങ്ങളായി ഹയർസെക്കന്ററി മേഖലയിൽ ജോലി ചെയ്യുന്ന വിവിധ വിഷയങ്ങളിലെ വിദഗ്ദരായ അദ്ധ്യാപകർ തയ്യാറാക്കുന്ന ചോദ്യപേപ്പറുകൾ
  • ഓരോ ചോദ്യപേപ്പറിനും വ്യക്തമായ ഉത്തര സൂചികകൾ
  • ഒരു മണിക്കൂർ സമയം കൊണ്ട് ഉത്തരമെഴുതാവുന്ന 25 മാർക്കിന്റെ പൊതുപരീക്ഷാ മാതൃകയിലുള്ള ചോദ്യങ്ങൾ
  • ഇന്റന്റുകൾ നവംബർ 30ന് മുമ്പായി അയച്ച് തരേണ്ടതാണ്.
  • ഇന്റന്റ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

About hsstapalakkad

The state wise higher secondary school teachers association was fashioned on the 9th of February 1991
This entry was posted in HSSTA. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s