Author Archives: hsstapalakkad

About hsstapalakkad

The state wise higher secondary school teachers association was fashioned on the 9th of February 1991

TRIUMPH – 2019

INTENSIVE TEST SERIES BY H.S.S.T.A ACADEMIC COUNCIL സവിശേഷതകൾ ഹയർ സെക്കന്ററി ഡയരക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ സ്കീം ഓഫ് വർക്ക് പ്രകാരമുളള മൂന്ന് ടേം അടിസ്ഥാനമാക്കിയുള്ള ചോദ്യപേപ്പറുകൾ ഓരോ വിഷയത്തിനും മൂന്ന് പരീക്ഷകൾ വീതം (ടേം അടിസ്ഥാനത്തിൽ) ഓരോ ടേമിലെയും പാഠഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി A,B, വേർഷനിലുളള ചോദ്യപേപ്പറുകൾ വർഷങ്ങളായി ഹയർസെക്കന്ററി മേഖലയിൽ ജോലി ചെയ്യുന്ന … Continue reading

Posted in HSSTA | Leave a comment

FHSTA ജില്ലാതല ഭാരവാഹികളുടെ യോഗം

സുഹൃത്തുക്കളേ.. മുൻപ് അറിയിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി ജൂലൈ പതിനാല് ശനിയാഴ്ച എറണാകുളം അധ്യാപക ഭവനിൽ നടത്താനിരുന്ന അന്നേ ദിവസം ഫെഡറേഷന്റെ നേതൃത്വത്തിൽ തൊടുപുഴ ടൗൺ ഹാളിൽ ഹയർ സെക്കണ്ടറി സംരക്ഷണ സദസ്സ് നടക്കുന്നതിനാൽ അവിടേക്ക് മാറ്റിയതായി അറിയിക്കുന്നു. ജൂലൈ പതിനാലാം തീയതി രാവിലെ പത്ത് മണിക്ക് പരിപാടി ആരംഭിക്കും. ശ്രീ ഷാജിർ ഖാൻ ‘ഹയർ സെക്കണ്ടറി ലയനത്തിന്റെ … Continue reading

Posted in HSSTA | Leave a comment

പ്ലസ‌് വൺ : സപ്ലിമെന്ററി പ്രവേശനത്തിന‌് അപേക്ഷിക്കാം

ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന‌് സപ്ലിമെന്ററി പ്രവേശനത്തിന‌് അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട‌്മെന്റ‌് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർക്കും ജൂലൈ രണ്ട‌് വൈകിട്ട‌് അഞ്ചുവരെ അപേക്ഷിക്കാം. സിബിഎസ‌്ഇ സ്കൂൾതല പരീക്ഷയിൽ യോഗ്യത നേടിയവരെയും എസ‌്എസ‌്എൽസി സേ പരീക്ഷാ വിജയികളെയും സപ്ലിമെന്ററി അലോട്ട‌്മെന്റിൽ പരിഗണിക്കും. സപ്ലിമെന്ററി അലോട്ട‌്മെന്റിനുള്ള ഒഴിവുകളുടെ വിവരങ്ങൾ www.hscap.kerala.gov.in വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മുഖ്യ അലോട്ട‌്മെന്റിൽ അപേക്ഷിച്ചും അലോട്ട‌്മെന്റ‌് … Continue reading

Posted in HSSTA | Leave a comment

E-Filing of Income Tax Returns – Video

Posted in HSSTA | Leave a comment