Category Archives: HSSTA

Download circulars..

പ്ലസ് വണ്‍ ഏകജാലക പ്രവേശനം

Advertisements

Image | Posted on by | Leave a comment

പ്ലസ് വണ്‍ ഏകജാലക പ്രവേശനം : ഓപ്ഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനും മുന്‍ഗണനാക്രമത്തില്‍ കൊടുക്കേണ്ടതുണ്ട്. അലോട്ട്‌മെന്റ് വരുമ്പോള്‍ ഏത് ഓപ്ഷന്‍ ലഭിച്ചാലും പ്രവേശനം നേടണം. കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍ പ്രതീക്ഷിക്കുന്നെങ്കില്‍ താത്ക്കാലിക പ്രവേശനം നേടിയാല്‍ മതി. വിദ്യാര്‍ത്ഥി പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട … Continue reading

Posted in HSSTA | Leave a comment

എസ്. സി. ഇ. ആര്‍. ടി മലയാള സാങ്കേതിക പദാവലി

വിവിധ വിഷയങ്ങളില്‍ എസ്. സി. ഇ. ആര്‍. ടി തയാറാക്കിയ മലയാള സാങ്കേതിക പദാവലിയുടെ കരട് രൂപം പ്രസിദ്ധീകരിച്ചു. സാങ്കേതിക പദാവലി മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇമെയില്‍ മുഖാന്തിരമോ നേരിട്ടോ തപാല്‍ മാര്‍ഗമോ രേഖാമൂലം മേയ് 31ന് മുന്പ് അറിയിക്കേണ്ടതാണ്. വിവിധ വിഷയങ്ങളുടെ പദാവലികൾ ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. … Continue reading

Posted in HSSTA | Leave a comment

പ്ലസ് വൺ ഏകജാലക പ്രവേശനം സുപ്രധാന അറിയിപ്പ്

ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ‘ഏകജാലകം’ 09/05/2017 ന് തുറന്നു. മെയ് 18 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ വർഷം ഓൺലൈൻ അപേക്ഷാ സമർപ്പണം തുടങ്ങിയ ദിവസം ഒരു ചെറു പൂരത്തിന്റെ പ്രതീതിയായിരുന്നു.. അക്ഷയയിലും ഇന്റർനെറ്റ് കഫേയിലും തടിച്ചുകൂടിയും ടൗണിൽ പരന്നൊഴുകിയും കുട്ടികളും കുറെ രക്ഷിതാക്കളും.. ഏകജാലക സംവിധാനം തുടങ്ങി പത്താം വർഷത്തിലേക്ക് എത്തുകയാണ്… പ്രവേശന പ്രക്രിയ എളുപ്പമാക്കാൻ … Continue reading

Posted in HSSTA | Leave a comment