പാലക്കാട് ജില്ലാ കലോത്സവം ഉദ്ഘാടനം സ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ തിരശ്ശീല ഉയര്‍ന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാചെയര്‍പേഴ്‌സണ്‍ കെ.എ. ഷീബ അധ്യക്ഷയായി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.എ. ചന്ദ്രന്‍, മുന്‍ എം.എല്‍.എ. കെ. കൃഷ്ണന്‍കുട്ടി, സിനിമാതാരം പാര്‍വതി നമ്പ്യാര്‍, ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക് കുമാര്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. അനിത, കെ. ബാബു, എസ്. സത്യന്‍, ആനി പോള്‍, ജനറല്‍ കണ്‍വീനര്‍ എ. അബൂബക്കര്‍, കരിം മസ്താന്‍ എന്നിവര്‍ സംസാരിച്ചു.
Click here to visit the official blog of Palakkad District School Kalolsavam 2014-15
Click here to see the snaps of Palakkad District School Kalolsavam Second Day
Click here to see the snaps of Palakkad District School Kalolsavam Third Day
………………………………………………………………………………………………………………………………….
Programme Schedule
Route Map
കലോത്സവ വേദികള്‍