ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ടൈംടേബിള്‍

writing pad2016ലെ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും. മാര്‍ച്ച് 29ന് അവസാനിക്കും വിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. സമയപ്പട്ടിക ചുവടെ.

ഒന്നാം വര്‍ഷ പരീക്ഷ: മാര്‍ച്ച് ഒമ്പത് ബുധന്‍: പാര്‍ട്ട് രണ്ട്- ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. 10 വ്യാഴം: പാര്‍ട്ട് ഒന്ന്- ഇംഗ്ലീഷ്്. 14 തിങ്കള്‍: കംപ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ഇലക്ട്രോണിക്സ്. 15 ചൊവ്വ: ബയോളജി, അക്കൗണ്ടന്‍സി, ഗാന്ധിയന്‍ സ്റ്റഡീസ്. 16 ബുധന്‍: സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍. 17 വ്യാഴം: കെമിസ്ട്രി, പാര്‍ട്ട്- മൂന്ന് ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്. 21 തിങ്കള്‍: ഇക്കണോമിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഹോംസയന്‍സ്. 22 ചൊവ്വ: ഫിസിക്സ്, സംസ്കൃത ശാസ്ത്ര, ജ്യോഗ്രഫി, ജേര്‍ണലിസം. 23 ബുധന്‍: ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നോളജി, ഫിലോസഫി, സൈക്കോളജി. 28 തിങ്കള്‍: കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം സാഹിത്യ. 29 ചൊവ്വ: മാത്തമറ്റിക്സ്, ആന്ത്രോപ്പോളജി, സോഷ്യോളജി.

രണ്ടാം വര്‍ഷ പരീക്ഷ: മാര്‍ച്ച് ഒമ്പത് ബുധന്‍: കംപ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ഇലക്ട്രോണിക്സ്. 10 വ്യാഴം: ബയോളജി, അക്കൗണ്ടന്‍സി, ഗാന്ധിയന്‍ സ്റ്റഡീസ്. 14 തിങ്കള്‍: പാര്‍ട്ട് ഒന്ന്- ഇംഗ്ലീഷ്. 15 ചൊവ്വ: പാര്‍ട്ട് രണ്ട്- ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. 16 ബുധന്‍: കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃത സാഹിത്യം. 17 വ്യാഴം: മാത്തമറ്റിക്സ്, ആന്ത്രോപ്പോളജി, സോഷ്യോളജി. 21 തിങ്കള്‍: ബിസിനസ് സ്റ്റഡീസ്, ഫിലോസഫി, ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നോളജി, സൈക്കോളജി. 22 ചൊവ്വ: കെമിസ്ട്രി, പാര്‍ട്ട് മൂന്ന്- ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്. 23 ബുധന്‍: ഇക്കണോമിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഹോംസയന്‍സ്. 28 തിങ്കള്‍: ഫിസിക്സ്, ജേര്‍ണലിസം, ജ്യോഗ്രഫി, സംസ്കൃതം ശാസ്ത്ര. 29 ചൊവ്വ: കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി.

2 Responses to ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ടൈംടേബിള്‍

  1. Pingback: ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ | എച്ച് എസ് എസ് ടി എ പാലക്കാട്

  2. Pingback: ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 9 മുതല്‍ | HSSTA Palakkad

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s